തളിപ്പറമ്പ: കരിമ്പം ഗവ: എൽ.പി.സ്കൂളിൽ ടി.കെ.മുജീബ് റഹ് മാൻ സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. എം.വി.സിനൂജ അധ്യക്ഷത വഹിച്ചു.കെ.കെ.ബൽക്കീസ്, സൻജബീൽ, പി.പി.നൗഫൽ, ടി.വി.ദ്രൗപതി സംസാരിച്ചു.പ്രധാനധ്യാപിക കെ.റീനാഭായി സ്വാഗതവും കെ.വി.മെസ്മർ നന്ദിയും പറഞ്ഞു. കുട്ടികൾ വിവിധങ്ങളായ കലാപരിപാടികൾ അവതരിപ്പിച്ചു.
Karimbam Govt. LP School celebrated Independence Day.